ജില്ലയില്‍ 235 പേര്‍ക്ക് കൊവിഡ് 19

ഇന്ന് (14/01/2021) ജില്ലയില്‍ 235 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 214 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 39
ആന്തുര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 5
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 3
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണിച്ചാര്‍ 2
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 7
കേളകം 1
കോളയാട് 1
കൂടാളി 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 2
മാടായി 5
മലപ്പട്ടം 9
മാലൂര്‍ 1
മാങ്ങാട്ടിടം 2
മൊകേരി 2
മുണ്ടേരി 3
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 2
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 4
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 5
മാഹി 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:

എരമംകുറ്റൂര്‍ 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 2
പടിയൂര്‍ 1
പിണറായി 1
തില്ലങ്കേരി 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
പാപ്പിനിശ്ശേരി 2

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
പാനൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
പാട്യം 1
പായം 1