ജില്ലയില്‍ 240 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 240 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 195 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 35 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
ആറളം 5
അഴീക്കോട് 6
ചെമ്പിലോട് 3
ചെറുകുന്ന് 1
ചെറുതാഴം 3
ചിറക്കല്‍ 2
ചൊക്ലി 2
ധര്‍മ്മടം 2
എരഞ്ഞോളി 3
ഏഴോം 1
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്ല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 4
കുററ്യാട്ടൂര്‍ 3
മാടായി 2
മാലൂര്‍ 1
മയ്യില്‍ 4
മൊകേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 10
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 4
പരിയാരം 3
പാട്യം 1
പായം 4
പെരളശ്ശേരി 6
പേരാവൂര്‍ 6
പിണറായി 7
രാമന്തളി 5
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 1
വേങ്ങാട് 1
പാലക്കാട് 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 26
പയ്യന്നൂര്‍ നഗരസഭ 3
ആറളം 1
ചെങ്ങളായി 1
ചിററാരിപ്പറമ്പ് 1
കരിവെള്ളൂര്‍-പെരളം 1
കോളയാട് 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
കതിരൂര്‍ 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ് നഗരസഭ 1
കൂടാളി 1
പെരളശ്ശേരി 1
രാമന്തളി 1
കാസറഗോഡ് 1