ജില്ലയില്‍ 263 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 263 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
അഞ്ചരക്കണ്ടി 4
ആറളം 9
അയ്യന്‍കുന്ന് 7
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 15
ചെറുതാഴം 1
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 8
എരമം കുററൂര്‍ 3
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 4
കല്ല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 2
കീഴല്ലൂര്‍ 5
കൊളച്ചേരി 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 5
കുററ്യാട്ടൂര്‍ 2
മാടായി 7
മാലൂര്‍ 6
മാങ്ങാട്ടിടം 13
മാട്ടൂല്‍ 1
മയ്യില്‍ 4
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
നാറാത്ത് 4
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 12
പട്ടുവം 1
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 2
പിണറായി 3
രാമന്തളി 7
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 1
വേങ്ങാട് 3
കോഴിക്കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
എരമം കുററൂര്‍ 1
കുന്നോത്തുപറമ്പ് 1
പിണറായി 1

വിദേശത്തുനിന്നു വന്നവര്‍:
ചെറുപുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 1
വളപ്പട്ടണം 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കുറുമാത്തൂര്‍ 1