ജില്ലയില്‍ 354 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 354 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 333 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിെന്നത്തിയ 9 പേര്‍ക്കും വിദേശത്തുനിെന്നത്തിയ 7 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 5
ആറളം 3
അയ്യന്‍കുന്ന് 3
അഴീക്കോട് 9
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുതാഴം 2
ചിറക്കല്‍ 10
ചൊക്ലി 10
ധര്‍മ്മടം 6
എരമം കുററൂര്‍ 14
എരഞ്ഞോളി 4
ഏഴോം 2
കടമ്പൂര്‍ 12
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 5
കേളകം 2
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 3
കുററ്യാട്ടൂര്‍ 6
മാടായി 2
മലപ്പട്ടം 15
മാലൂര്‍ 5
മാങ്ങാട്ടിടം 9
മാട്ടൂല്‍ 2
മയ്യില്‍ 6
മൊകേരി 5
മുണ്ടേരി 3
മുഴക്കുന്ന്് 8
മുഴപ്പിലങ്ങാട് 9
നടുവില്‍ 2
നാറാത്ത് 3
ന്യൂമാഹി 3
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 5
പരിയാരം 2
പാട്യം 10
പട്ടുവം 1
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 12
പേരാവൂര്‍ 11
പെരിങ്ങോം വയക്കര 1
പിണറായി 7
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വളപ്പട്ടണം 1
വേങ്ങാട് 3
കോഴിക്കോട് 1
എറണാകുളം 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കുറുമാത്തൂര്‍ 1
മുഴക്കുന്ന് 1
പായം 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
ചെറുതാഴം 1
ചിറക്കല്‍ 1
ഇരിക്കൂര്‍ 1
കീഴല്ലൂര്‍ 2
മുഴക്കുന്ന് 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കുറുമാത്തൂര്‍ 1
മാലൂര്‍ 1
നടുവില്‍ 1
പിണറായി 1
ഉളിക്കല്‍ 1