ജില്ലയിൽ ഞായറാഴ്ച മഞ്ഞ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച (ഒക്ടോബര്‍ 17) ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.