ഡി.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ജെ ആൻറണി അന്തരിച്ചു

ഡി.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ജെ ആൻറണി (72 ) അന്തരിച്ചു. സേവാദൾ ജില്ലാ ചെയർമാനായും പ്രവർത്തിച്ചിരുന്നു

ഭാര്യ മറിയക്കുട്ടി, മക്കൾ റജീന ആൻറണി (ചെറുപുഷ്പം എ.എൽ.പി.എസ് ചന്ദനക്കാംപാറ )ജോസ് ആന്റണി (കുവൈത്ത്), ഷിബു ആൻറണി (ബിവറേജസ് കോർപ്പറേഷൻ) മരുമക്കൾ ജോസ് പൊടിക്കളം (എക്സ് സർവ്വീസ് ) മഞ്ജു ജോസ് (പെരിങ്ങാല ) പ്രീതി ഷിബു (അരീക്കാമല)

രാവിലെ 11 മണി മുതൽ 12.30 വരെ ശ്രീകണ്ഠാപുരം ഇന്ദിരാഭവനിൽ പൊതുദർശനം. വൈകിട്ട്
3 മണിക്ക് കോട്ടൂർ സെൻറ് തോമസ്സ് ചർച്ച് സെമിത്തേരിയിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.