തദ്ദേശതെരഞ്ഞെടുപ്പ്ഗ്രാമപഞ്ചായത്തുകളിലെ റിസർവ് പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെയും പരിശീലന തീയതികളിൽ ക്രമീകരണങ്ങൾ വരുത്തിയതായി ജില്ലാ കലക്ടർ ടി വി സുഭാഷ്
റിസർവ് ഡ്യൂട്ടിക്ക് ഉത്തരവ് ലഭിച്ചവർ ഇ-ഡ്രോപ് സൈറ്റിൽ പുതുക്കിയ ഷെഡ്യൂൾ പരിശോധിച്ചതിനുശേഷം ക്ലാസിൽ പങ്കെടുക്കണം