Latest കേരളം തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി April 15, 2021April 15, 2021 webdesk തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സ്ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം.