തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുമുള്ള പത്രികാ സമര്‍പ്പണം ഇന്നത്തോടെ അവസാനിക്കും. ഇന്ന് മൂന്നു മണിവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. ശനിയാഴ്ചയാണ് നാമനിര്‍ദേശപത്രികയുടെ സൂക്ഷമപരിശോധന. മാര്‍ച്ച് 22 വരെ പത്രിക പിന്‍വലിക്കാനുള്ള സമയമാണ്