Latest കണ്ണൂര്‍ നാളെ കൊവിഡ് വാക്സിനേഷനില്ല May 19, 2021May 19, 2021 webdesk COVID-19, Vaccine ജില്ലയില്‍ (മെയ് 20)ന് സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.