Latest അറിയിപ്പ് നാളെ വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ല September 1, 2021September 1, 2021 webdesk വാക്സിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച (സെപ്തംബര്‍ രണ്ട്) ജില്ലയില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.