നാളെ വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലക്കുന്ന് ഗുരുമഠം, കിഴുത്തള്ളി, ചാല വെസ്റ്റ്, സ്ക്വയര്‍ ഫീറ്റ് വില്ല, പി വി എസ് അപ്പാര്‍ട്ട്മെന്റ്, എലീന അപ്പാര്‍ട്ട്മെന്റ്, ശബരി, ചകിരി, മിസ്റ്റി വില്ല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 20 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡന്‍ വര്‍ക്ക്ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് 3.30 വരെയും വൈദ്യുതി മുടങ്ങും.