നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തലായി, കൊയപ്പാറ, അങ്ങാടി എന്നീ ട്രാന്‍സ് ഫോര്മര് പരിധികളില്‍ മാര്‍ച്ച് 29 തിങ്കളാഴ് രാവിലെ ഒമ്പത് മണി മുതല്‍ 11. 30 വരെയും, ആണ്ടാം കൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് മണിവരെയും വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജുമആത്ത്, ചിറക്കല്‍കുളം, പൂച്ചാടിയന്‍ വയല്‍, അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടി റൈസ് മില്‍, അഞ്ചുക്കണ്ടിക്കുന്ന്, വെസ്റ്റ് ബേ ഫ്ളാറ്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ മാര്‍ച്ച് 29 തിങ്കളാഴ് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.