Latest കണ്ണൂര് പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. December 1, 2020December 1, 2020 webdesk പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. മാടമന ഇല്ലത്ത് തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടിയേറ്റ് നിർവ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ചടങ്ങായി മാത്രമാണ് ഉത്സവം നടത്തുന്നത്.