പുഴയിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു.

കണ്ണൂർ: പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. കരിക്കോട്ടക്കരി സ്വദേശി അഭിനവിനെയാണ് ഞായറാഴ്ച വൈകിട്ടോടെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുവീട്ടിലെത്തിയതായിരുന്നു  അഭിനവ് എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പേരാവൂർ സൈറസ് ആശുപത്രിയിൽ..