പ്രശ്ന ബാധിത ബൂത്തുകളിൽ ശക്തമായ സുരക്ഷ കണ്ണൂർ ജില്ലയിൽ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര
പ്രശ്ന ബാധിത ബൂത്തുകളിൽ ശക്തമായ സുരക്ഷ കണ്ണൂർ ജില്ലയിൽ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര
ക്രമസമാധന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ കോൾ സെൻ്ററുകൾ ഒരുക്കി
പകുതിയോളം ബൂത്തുകളിലും വീഡിയോ കവറേജ് ഉണ്ടാകും
എണ്ണായിരത്തോളം പോലീസിനെ ജില്ലയിൽ വിന്യസിക്കും
5000 ത്തോളം പോരെ ജില്ലക്ക് പുറത്ത് നിന്ന് നിയോഗിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു