ബസിടിച്ച്കാൽനട യാത്രക്കാരൻ മരിച്ചു

കൂത്തുപറമ്പ് നിർമ്മഗിരിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.നിർമ്മലഗിരി സ്വദേശി അബ്ദുൾ റഹ്മാൻ (75) ആണ് മരിച്ചത്