Latest അറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം October 16, 2021October 16, 2021 webdesk കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച (ഒക്ടോബര്‍ 17) മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.