മയ്യിൽ ചെറുപഴശ്ശി വെസ്റ്റിൽ എൽ ഡി എഫ് – യു ഡി എഫ് സംഘർഷം

ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് നിന്നെത്തിയ സിനിയർ സിവിൽ പോലീസ് ഓഫിസർ സലീമിന് പരിക്കേറ്റു

ബൂത്തിന് മുൻവശത്തായിരുന്നു സംഘർഷം ഉണ്ടായത്.