Latest കണ്ണൂര് മുണ്ടേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം അനുവദിച്ചു February 14, 2021February 14, 2021 webdesk മുണ്ടേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം അനുവദിച്ചു കെ.കെ.രാഗേഷ് എംപിയുടെ ഇടപെടലിനെ തുടർന്ന് ഭാരത് പെട്രോളിയം കോർപറേഷനാണ് തുക അനുവദിച്ചത് മുണ്ടേരി പഞ്ചായത്തിലെ കിണർ വെള്ളം പരിശോധിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് രാഗേഷ്