മൂവായിരം വർഷത്തെ കാഞ്ഞിരങ്ങാടിന്റെ ചികഞ്ഞു നോട്ടവുമായി ” The last”

മൂവായിരം വർഷത്തെ കാഞ്ഞിരങ്ങാടിന്റെ ചികഞ്ഞു നോട്ടവുമായി വിനു കോളിച്ചാലിന്റെ മൂന്നാമത്തെ സിനിമ ” The last”.അഞ്ചുവർഷത്തിനുള്ളിൽ 13സിനിമ സീരീസിലൂടെ യാണ് കഥകൾ പറയുന്നത് നിർമ്മാണം KADCAFE.ആദ്യ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ടീസർ പുറത്തിറങ്ങി തുലാം 10നാണ് റിലീസ്.
ബാക്കി ഭാഗം കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്നു.

വിനു കോളിച്ചാലിന്റെ ആദ്യ സിനിമ “ബിലാത്തികുഴൽ “. ദേശിയ, അന്തർദേശിയ തലത്തിൽ ഏറെ ശ്രെദ്ധിക്ക പെട്ടിരുന്നു നിരവധി അവാർഡ് കളും ലഭിച്ചിട്ടുണ്ട്.മൂവായിരം വർഷം മുൻത്തെ കാഞ്ഞിരങ്ങാടിന്റെ ചരിത്രങ്ങളെ കുറിച്ച് ഒരു എത്തിനോട്ടമാണ് “The last “.