രഹനാ ഫാത്തിമയെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഹൈക്കോടതി വിലക്കി.

രഹനാ ഫാത്തിമയെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഹൈക്കോടതി വിലക്കി.ആറ് മാസത്തേക്കാണ് വിലക്ക്.ഗോമാതാ ഉലർത്തിയത് എന്ന വിവാദ വീഡിയോ നീക്കം ചെയ്യാൻ അധികൃതർക്കും നിർദ്ദേശം നൽകി.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി രാധാകൃഷ്ണമേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്.