രാജ്യത്ത് അരലക്ഷം കടന്ന് കോവിഡ് രോഗികള്‍
രാജ്യത്ത് അരലക്ഷം കടന്ന് കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ രാജ്യത്ത് 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 534. മഹാരാഷ്ട്രയില്‍ മാത്രം 18,466 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഡല്‍ഹിയിലും കര്‍ണാടകയിലും രാത്രികാല കര്‍ഫ്യൂവിന് പുറമെ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.