റഷ്യൻ സേനയുടെ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്ന് യുക്രൈൻ സൈനിക കേന്ദ്രങ്ങൾ. കര, നാവിക, വ്യോമ സേനകളുടെ ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈനിൽ 7 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 9 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
നേരത്തെ കിഴക്കന്‍ മേഖലയിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈന്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം
അറിയ്ച്ചത്.യുക്രൈന് വ്യോമസേനയെ കീഴ്പ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടി.എ.എസ്.എസ്. റിപ്പോര്‍ട്ട് ചെയ്തു. കര, വ്യോമ, നാവിക സേനകളുടെ ബഹുമുഖ ആക്രമണമാണ്
റഷ്യ നടത്തുന്നത്.