ലെവൽക്രോസ് അടച്ചിടും

താണ-ആയിക്കര റോഡിലെ കണ്ണൂർ സൗത്ത്-കണ്ണൂർ ലെവൽക്രോസ് നമ്പർ 241 സ്റ്റേഷനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സെപ്റ്റംബർ 2ന് 6.30 മുതൽ 11.45 വരെ ലെവൽക്രോസ് അടച്ചിടും.