ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തൊഴിലാളി പെന്ഷന്, കുടുംബ/സാന്ത്വന പെന്ഷന് എന്നിവ കൈപ്പറ്റുന്നവര്‍ 2022ലെ പെന്ഷന് ലഭിക്കുന്നതിനായി വില്ലേജ്/ഗസറ്റഡ് ഓഫീസര്‍/ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അനുവദിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 10നകം ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 04970 2705182.