ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്ന ഗുണഭോക്താക്കള്‍ ഏപ്രില്‍ 15 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നേരിട്ടോ, peedikaknr@gmail.com ലോ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ഏപ്രില്‍ മുതലുളള പെന്ഷന് മുടങ്ങുന്നതായിരിക്കുമെന്നും ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2706806.