Latest കണ്ണൂര്‍ വാഹന ലേലം March 26, 2022March 26, 2022 webdesk കണ്ണൂര്‍ എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍ ഡി പി എസ് കേസിലുള്‍പ്പെട്ട വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലം മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍ എം എസ് ടി സി യുടെ വെബ്സൈറ്റായ www.mstcecommerce.com മുഖേന നടക്കും. ഫോണ്‍: 0497 2706698.