വാഹനാപകടത്തിൽ യുവാവ് മരിച്ചു

കുറുമാത്തൂർ ഡയറിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കുറുമാത്തൂർ സ്വദേശിയായ രാജേഷ്(25) ആണ് മരിച്ചത്.

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.