വൈദ്യുതി മുടങ്ങും
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാറക്കണ്ടി, മാക്സ് നഴ്സറി, ചെട്ടിയാര്‍കുളം, മുനീശ്വരന്‍ കോവില്‍, സ്റ്റേഷന് റോഡ്, സ്വാമി മഠം റോഡ് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 30 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ സുവിശേഷപുരം, ചന്തപ്പുര ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 30 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തൈക്കണ്ടി സ്കൂള്‍, ചെമ്പിലോട് എസ്റ്റേറ്റ്, വി പ്ലാസ്റ്റ്, കൊല്ലന്റെ വളപ്പില്‍, കൊയ്യോട് പോസ്റ്റ് ഓഫീസ്, പ്രൈം മിനിസ്റ്റര്‍ റോഡ്, ഹസ്സന്‍മുക്ക്, കേളപ്പന്മുക്ക്, നമ്പോലന്‍മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 30 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 10 മണി വരെയും ആനപ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ സെക്ഷന്‍ പരിധിയിലെ പോപ്പുലര്‍ ചരപ്പുറം സ്മാര്‍ട്ട് ഹോം, തിലാന്നൂര്കുന്ന്, സത്രം റോഡ്, ആറ്റടപ്പ റോഡ്, എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 30 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി സെക്ഷന്‍ പരിധിയിലെ എരിപുരം കോപ്ലക്സ്, താലൂക് ഹോസ്പിറ്റല്‍, ഗ്യാസ് ഗോഡൗണ്‍, ചെങ്ങല്‍, കുണ്ടത്തിന് കാവ്, നെരുവമ്പ്രം, പൊടിത്തടം, നാട്ടാര്കുളം, പുല്ലാഞ്ചിട, പറന്തട്ട ടെംപിള്‍, വീരഞ്ചിറ, വെടിയപ്പന്‍ ചാല്, മാടപ്പുറം, ശ്രീസ്ഥ, വീരഞ്ചിറ, കുറുവാട്, ഏഴോ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 30 വ്യാഴം രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും