വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂത്തമ്പലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി നാല് ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചിലാംവയല്‍ പള്ളി, പങ്ങടം, കോത്തായിമുക്ക്, വി കെ സി, എം വി റോഡ്, അലുമിനിയം, പുതിയങ്കാവ്, ശക്തി ടയര്‍, ആയുര്‍വേദം, ശ്രീകൃഷ്ണ, ലോന്‍ഡ്രി, ആയുര്‍വേദ റോഡ്, കിസാന്‍ കൊവ്വല്‍ റോഡ്, കിസ്സാന്‍ കൊവ്വല്‍ ഗ്രൗണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി നാല് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മറ്റത്തിനാനി, മിടിലാക്കയം ലോവര്‍ എന്നിവിടങ്ങളില്‍ നാല് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ യൂണികോ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലെ പറമ്പായി സോഡാ പീടിക ഭാഗങ്ങളില്‍ ജനുവരി നാലിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.