വൈദ്യുതി മുടങ്ങും


ഇരിക്കൂർ സെക്ഷന് കീഴിൽ ചേടിച്ചേരി, വയക്കൻകോട്, ബ്ലാത്തൂർ, കുയിലൂർ, പെരുവളത്ത്‌ പറമ്പ, വളവ് പാലം, സിദ്ദീഖ് നഗർ എന്നിവിടങ്ങളിൽ മാർച്ച്‌ 20 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ സെക്ഷനിലെ ഗോപാലൻകട, മരക്കാർക്കണ്ടി, വെത്തിലപ്പള്ളി ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ മാർച്ച്‌ 20 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം സെക്ഷനിലെ പട്ടാരി ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച്‌ 20 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.