വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ എ കെ ജി റോഡ്, കോട്ടക്കുന്ന്, അറബിക് കോളേജ്, ബാലന് കിണര്‍, വള്ളുവന്‍കടവ്, കുതിരത്തടം, പരപ്പില്‍, എന്നിവിടങ്ങളില്‍ നവംബര്‍ 30 ചൊവ്വ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പോലന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 30 ചൊവ്വ രാവിലെ 7.30 മുതല്‍ 12 മണി വരെയും ആറ്റടപ്പ ഡിസ്പെന്‍സറി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ പകല്‍ 12 മണി മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെ ഭാഗികമായും, ഹാജിമുക്ക് പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി സ്കൂള്‍ പരിസരം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂരി കൊവ്വല്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കോളനി റോഡ്, അനാമയ ഹോസ്പിറ്റല്‍, പൗഡര്‍ കോട്ടിങ്ങ്, മെഗാ ഡ്രൈ ക്ലിനിങ്ങ് , ടെലഫോണ്‍ ക്വാര്‍ട്ടേര്‍സ്, മൂരി കൊവ്വല്‍ മുത്തപ്പന്, ഗവ.ഹോസ്പിറ്റല്‍ റോഡ്, അന്നൂര്‍ ആയുര്‍വേദ റോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 30 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ എളയാവൂര് അമ്പലം, എളയാവൂര് വയല്‍, ഹനുമാന് മുക്ക്, കണ്ണന് നഗര്‍, ഫ്ളവേര്‍സ് ടി വി പരിസരം എന്നീ ഭാഗങ്ങളില്‍ നവംബര്‍ 30 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബിസ്മില്ല മുതല്‍ അഴീക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ നവംബര്‍ 30 ചൊവ്വ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ടൈഗര്‍ മുക്ക്, ഹെല്‍ത്ത് സെന്റര്‍ മുതല്‍ വായിപ്പറമ്പ് വരെയുള്ള ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ബര്‍ണ്ണശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണല്‍, പളളിയാംമൂല, കിസാന്‍ റോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 30 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്ടാനചേരി, കൊട്ടാനചേരി ചകിരി, ഏച്ചൂര്‍ കോട്ടം, ജയം പീടിക, ഈടാക്കണംബേത്ത്, കച്ചേരി പറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 30 ചൊവ്വ രാവിലെ ഒമ്പത് മുതല്‍വൈകിട്ട് അഞ്ച് മണി വരെയും ചെമ്മാടം വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ചേലോറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതമംഗലം-2, മാതമംഗലം -1, മാതമംഗലം സ്കൂള്‍, ആമിന കോംപ്ലക്സ്, റിലയന്‍സ്, തുമ്പത്തടം എന്നീ ട്രന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 30 ചൊവ്വ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും താറ്റിയേരി, വെള്ളരിയാനം, മുണ്ടപ്രം, രാജേശ്വരി എന്നീ ട്രന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പന്തി, കരിമ്പ് ഗവേഷണ കേന്ദ്രം, ജോണ്‍ മില്ല്, ചിന്മയ കോളജ്, പ്രേംജി അപാര്‍ട്ട്മെന്റ്, എ കെ ജി ആശുപത്രി പരിസരം, കിംസ്റ്റ് ഹോസ്പിറ്റല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 30 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെ വൈദ്യുതി മുടങ്ങും.