Latest കേരളം സംസ്ഥാനത്ത് സ്വർണവില 400 രൂപകുറഞ്ഞു January 7, 2021January 7, 2021 webdesk സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തിൽ തുടരുകയായിരുന്നു