സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്നുണ്ടായത് ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വര്‍ധനവാണ്. പവന് 37,440 രൂപയും ഗ്രാമിന് 4,680 രൂപയുമായി. ഇന്നത്തെ വര്‍ധനവ്, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 60 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ്.