സദാചാരം ;ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിൻകര സ്വദേശി അക്ഷര (38) ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി.

നാറാണിയിൽ വസ്ത്രശാലയിലെ ജീവനക്കാരി ആണ് അക്ഷര. വ്യാഴം വൈകിട്ട് അക്ഷര ജോലി ചെയ്യുന്ന കടയുടെ സമീപത്തെ പണം ഇടപാട് സ്ഥാപന ഉടമ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി വീട്ടിൽ എത്തിയപ്പോൾ യുവാക്കൾ സംഘടിച്ചെത്തി തടയുകയും ബന്ധുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ കയറി യുവതി തീ കെ‍ാളുത്തുക ആയിരുന്നു.

സംഭവത്തിന് പിന്നാലെ അക്ഷരയെ .