സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: അടുത്ത ദിവസങ്ങളിൽ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,400 രൂപ.

ഗ്രാമിന് 40 രൂപ കുറഞ്ഞ് 4550 ആയി.