സ്വർണവില കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വർണവില കൂടി.ഗ്രാമിന് 10 രൂപ കൂടി 4,580 രൂപയായി.പവന് 80 രൂപ കൂടി 36,640 രൂപയായി.