Latest കേരളം സ്വർണവിലയിൽ വർധന October 21, 2021October 21, 2021 webdesk സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് 35,640 ആയി. ഗ്രാമിനാകട്ടെ 10 രൂപ കൂടി 4455 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1,786.20 ഡോളർ നിലവാരത്തിലാണ്.