സ്വർണവുമായി കടവത്തൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി.കണ്ണൂർ കടവത്തൂർ സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ്
31.75 ലക്ഷം വരുന്ന 620 ഗ്രാം കസ്റ്റംസ് സ്വർണം പിടികൂടിയത്.

കസ്റ്റംസ് അസി. കമ്മീഷണർ
ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, ജ്യോതിലക്ഷ്മി തുടങ്ങിയവരുടെ
നേതൃത്വത്തിലായിരുന്നു പരിശോധന.