സ്വര്‍ണവില കൂടി.
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. തിങ്കളാഴ്ച പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 34,440 രൂപയായി. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 4305 രൂപയായി.
ആഗോള വിപണിയയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,749.30 ഡോളറായി ഉയര്‍ന്നു.