Latestകേരളം

അമിത അളവില്‍ അയണ്‍ ഗുളിക കഴിച്ച ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്‌കൂളില്‍ നിന്നും നല്‍കിയ അയണ്‍ ഗുളിക അമിത അളവില്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൈനാഗപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്

Read More
Latestടെക്‌നോളജി

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി; ഒന്നാം സ്ഥാനം നിലനിർത്തി വിവോ

ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ വൻ വർധന രേഖപ്പെടുത്തി. 2025-ലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിൽ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ച

Read More
Latestദേശീയംവാഹനലോകം

പുതിയ നേട്ടം കുറിച്ച് ഇന്ത്യൻ വാഹന വിപണി; കയറ്റുമതിയിൽ വൻ വർധന

മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പ് തുടരുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി 26 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്. നാല് ചക്ര

Read More
Latestകേരളം

രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നുപോയി

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നുപോയി.പിന്നാലെ പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ്

Read More
Latestകേരളം

മലപ്പുറത്ത് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി കടിച്ചു

മലപ്പുറം കോട്ടക്കലില്‍ തെരുവ് നായ ആക്രമണത്തില്‍ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്.വളപ്പില്‍ ലുക്മാന്റെ മകൻ മിസ്ഹാബ് (8

Read More
Latestകേരളം

കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കി സിസ്റ്റര്‍ സബീന

കല്‍പ്പറ്റ: കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കി സിസ്റ്റര്‍ സബീന. സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിലായിരുന്നു മുന്‍ കായിക താരത്തിന്റെ മിന്നുന്ന പ്രകടനം. കന്യാസ്ത്രീ വേഷത്തിലുള്ള

Read More
Latestകേരളം

ഒരേ പേര്, രണ്ട് മൃതദേഹങ്ങൾ; മൃതദേഹം മാറി വീട്ടിൽ എത്തിച്ചു; അബദ്ധം മനസിലായത് സംസ്‌കാരത്തിന് തൊട്ടുമുൻപ്

കൊച്ചി: മുംബൈയില്‍ കാൻസർ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തിച്ചു. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ

Read More
Latestടെക്‌നോളജി

​ഗൂ​ഗിൽ ക്രോമിന് ചെക്ക് വച്ച് ഓപ്പൺ എഐ; ചാറ്റ്‌ജിപിടി അറ്റ്‌ലസ് ബ്രൗസർ അവതരിപ്പിച്ചു

കാലിഫോർണിയ: ഗൂഗിൾ ക്രോമിനും പെർപ്ലെക്‌സിറ്റിയുടെ കോമറ്റിനും ചെക്കുവച്ച് ഓപ്പൺ എഐ. പുതിയ എഐ വെബ് ബ്രൗസർ പുറത്തിറക്കി.‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ (ChatGPT Atlas) എന്ന എഐ വെബ് ബ്രൗസറാണ്

Read More
Latestദേശീയം

ഉത്തർപ്രദേശിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ലഖ്നൗ: ഉത്തർ പ്രദേശിലെ മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ഡൽഹി-മഥുര റൂട്ടിൽ വൃന്ദാവൻ റോഡ് സ്റ്റേഷന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായത്. കൽക്കരി നിറച്ച

Read More
Latestദേശീയം

രാജ്യവ്യാപകമായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഡൽഹിയിൽ ഇന്ന് നിർണായക യോ​ഗം

ന്യൂഡൽഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ

Read More