Latestഅറിയിപ്പ് കടലില്‍ പോകരുത് October 28, 2021 webdesk കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും കാറ്റ് വീശാനും മോശം കാലാവസ്ഥ്ക്കും സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 31 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.