Latestകണ്ണൂര്‍

കണ്ണൂർ ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ നവംബര്‍ 11,12 തീയതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.