Latestഅറിയിപ്പ് മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം November 2, 2021 webdesk കേരള തീരത്ത് നവംബര്‍ നാലു വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.