Latestഅറിയിപ്പ് വൈദ്യുതി മുടങ്ങും October 26, 2021 webdesk മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആദിത്യ കിരണ്‍, സുവിശേഷപുരം, വട്ടയാട്, ചന്ദപ്പുര ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 27 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.