കോഫീ ഹൗസ് ജീവനക്കാരൻ അപകടത്തിൽ മരിച്ചു

പള്ളിക്കുളത്ത് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോലത്ത് വയൽ സ്വദേശിയും കണ്ണൂർ കോഫീ ഹൗസ് (നോൺ വെജ് ) ജീവനക്കാരനുമായ വൈഷ്ണവ് വിനോദാണ് (22) മരിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.
ഇടിച്ച ലോറി നിർത്താതെ പോയി
