ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌നന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Read More