കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
പേരാവൂർ കണ്ടിച്ചാത്തൻകണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടി(60)യെയാണ് ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്.
മകൻ ദിവിഷിന്റെ ഭാര്യ സഹോദരനും വെട്ടേറ്റിട്ടുണ്ട്.
ജോണിന് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്.
വൈകിട്ട് നാലരയോടെയാണ് സംഭവം.
