Latestകണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി March 31, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും രണ്ടു പേരിൽ നിന്നായി കസ്റ്റംസ് സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഫാറൂഖിൽ നിന്നും 676 ഗ്രാം സ്വർണവും പയ്യന്നൂർ രാമന്തള്ളി സ്വദേശി റൈഫ് മുഹമ്മദിൽ നിന്ന് 131 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.